Type Here to Get Search Results !

Bottom Ad

കുന്നില്‍ സി.എച്ച് വായനശാലയില്‍ ഹൈസ്പീഡ് ബ്രോഡ്ബാന്റ് സേവനം തുടങ്ങി


മൊഗ്രാല്‍ പുത്തൂര്‍ (www.evisionnews.co): കുന്നില്‍ സി.എച്ച് മുഹമ്മദ് കോയ സ്മാരക വായനശാലയില്‍ ഇനി മുതല്‍ ഹൈസ്പീഡ് ബ്രോഡ്ബാന്‍ഡ് സംവിധാനം. പുസ്തക വായനയോടൊപ്പം ഓണ്‍ലൈന്‍ വായനയും പ്രോത്സാഹിപ്പിക്കുന്നതിനാണ് ഈ സേവനം തുടങ്ങുന്നത്. ഇതോടൊപ്പം ഫ്രീ വൈഫെയും ലഭ്യമാണ്.

റിസു കുന്നില്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് മാഹിന്‍ കുന്നില്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.എ നജീബ്, കെ.ബി അഷ്‌റഫ്, മുത്തലിബ്, ജാഫര്‍ വലിയവളപ്പ്, ലത്തീഫ് കുന്നില്‍, ജാഫര്‍, സാബിര്‍, മൊയ്തീന്‍ കല്ലങ്കൈ, അസീര്‍, അബി, ഫൈസല്‍, റാസിം, ഷമ്മാസ്, ആപ്പു, മുന്നു, അഹ്‌റാബ്, ബി.ഐ സിദ്ധീഖ് സംബന്ധിച്ചു.


Keywords: kasaragod, mogralputhur, started, free wifi, systems, in-ch librarys

Post a Comment

0 Comments

Top Post Ad

Below Post Ad