Type Here to Get Search Results !

Bottom Ad

മൊഗ്രാല്‍ സ്‌പോര്‍ട്‌സ് ക്ലബ് നൂറാം വാര്‍ഷികം: ലോഗോ പ്രകാശനം ചെയ്തു


മൊഗ്രാല്‍ (www.evisionnews.co): മൊഗ്രാല്‍ സ്‌പോര്‍ട്‌സ് ക്ലബ് നൂറാം വാര്‍ഷികം ആഘോഷം 2018ന്റെ പുതുവര്‍ഷ പുലരി മുതല്‍ ഒരു വര്‍ഷക്കാലം നീണ്ടുനില്‍ക്കുന്ന പരിപാടികളോടെ ആഘോഷിക്കാന്‍ തീരുമാനിച്ചു. ആദ്യപരിപാടിയെന്നോണം ജനുവരി ഒന്നു മുതല്‍ സൂപ്പര്‍ കപ്പ് സീസണ്‍-2 ഫ്‌ളഡ് ലൈറ്റ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് നടക്കും. ക്ലബിന്റെ ലോഗോ കായിക വകുപ്പ് മന്ത്രി എ.സി മൊയ്തീന്‍ പ്രകാശനം ചെയ്തു. ക്ലബ് പ്രസിഡണ്ട് അന്‍വര്‍ അഹമ്മദ്, ജനറല്‍ സെക്രട്ടറി ആസിഫ് ഇഖ്ബാല്‍, ട്രഷറര്‍ റിയാസ് കണ്ണന്‍വളപ്പ്, വൈസ് പ്രസിഡണ്ട് കെ.പി മുഹമ്മദ്, യൂസഫ് മിലാനൊ സംബന്ധിച്ചു.


Keywords: Kasaragod, news, mogral, club, logo, releasing

Post a Comment

0 Comments

Top Post Ad

Below Post Ad