Type Here to Get Search Results !

Bottom Ad

സ്പോട്ട് അഡ്മിഷനിലൂടെ നഴ്സിംഗ് പഠനം


കാസർകോട്: (www.evisionnews.co)ഈ അദ്ധ്യയന വർഷത്തിലെ നഴ്സിംഗ് ബിരുദ കോഴ്സിന് കാസർകോട്  വെച്ച് നടത്തപ്പെടുന്ന സ്പോട്ട് അഡ്മിഷനിലൂടെ ചേരുവാൻ അവസരം. രാജീവ് ഗാന്ധി യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള മംഗലാപുരത്തെ മികച്ച കോളേജായ കാനച്ചൂർ മെഡിക്കൽ കോളേജിലാണ് ഏറ്റവും ആകർഷകമായ ഫീസ് നിരക്കിൽ പഠനത്തിന് അവസരം ലഭിക്കുക.
നവംബർ 17,18,19 തിയതികളിൽ  കാസർകോട്  ബിഗ് ബസാർ ബിൽഡിങ്ങിലെ നാലാം നിലയിൽ വെച്ചാണ് സ്പോട്ട് അഡ്മിഷൻ നടക്കുന്നത്.
ഹോസ്റ്റൽ സൗകര്യം ലഭ്യമാണ്.ഈ വർഷം മറ്റു കോഴ്സുകളിലേക്ക് അഡ്മിഷൻ നേടാനാവാത്ത വിദ്യാർത്ഥികൾക്ക്  നഴ്സിംഗ് പഠനത്തിന് അവസരമൊരുങ്ങും.താൽപര്യമുള്ള വിദ്യാർത്ഥികൾ 9020022110 എന്ന നമ്പറിൽ ബന്ധപ്പെടുക.

Post a Comment

0 Comments

Top Post Ad

Below Post Ad