കാസര്‍കോട്: (www.evisionnews.co) കേരള സര്‍ക്കാരിന്റെ ട്രൈബല്‍ ഡെവലപ്‌മെന്റ് വകുപ്പിനു വേണ്ടി എന്‍ട്രന്‍സ് പരിശീലനം നല്‍കുവാന്‍ അദ്ധ്യാപകര്‍ക്ക് അവസരം.
ഹയര്‍ സെക്കണ്ടറി സയന്‍സ് വിഷയങ്ങള്‍ മികച്ച രീതിയില്‍ കൈകാര്യം ചെയ്യാന്‍ സാധിക്കുന്ന അദ്ധ്യാപകര്‍ക്കാണ് വൈകുന്നേരങ്ങളിലും അവധി ദിവസങ്ങളിലും ക്ലാസെടുക്കുവാന്‍ അവസരം ലഭിക്കുക.
പരവനടുക്കം ഗവണ്‍മെന്റ് മോഡല്‍ ഗേള്‍സ് റസിഡന്‍ഷ്യല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ജില്ലയിലെ പ്രശസ്ത കോച്ചിംഗ് സ്ഥാപനമായ മാപ് എഡ്യുക്കേഷനാണ് പരിശീലനം നല്‍കുന്നത്.
താല്‍പര്യമുള്ള അദ്ധ്യാപകര്‍ 9995238336, 9020022110, 9995318397എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.

Post a Comment
0 Comments