കാഞ്ഞങ്ങാട് (www.evisionnews.co): ചെമ്പരിക്ക ഖാസി സി.എം അബ്ദുല്ല മൗലവി മൂന്നാമത് മെമ്മോറിയല്‍ ലക്ചറും ഏകദിന സെമിനാറും ഡിസംബര്‍ 12ന് കാഞ്ഞങ്ങാട് നടക്കും. ഖാസിയുടെ ജീവിതം പുതുതലമുറക്ക് പകര്‍ന്നുനല്‍കുന്നതും പഠാനാര്‍ഹവുമായ വിഷയങ്ങള്‍ സെമിനാറില്‍ ചര്‍ച്ച ചെയ്യും. കേരളത്തിലെ തെരഞ്ഞെടുത്ത ചിന്തകരും വിദ്യര്‍ത്ഥികളും പങ്കെടുക്കും. പരിപാടിയുടെ വിജയത്തിനായി വിപുലമായ സ്വാഗതസംഘ കമ്മിറ്റി രൂപീകരിച്ചു.
ഖാസി സയ്യിദ് ജിഫ്‌രി മുത്തുകോയ തങ്ങള്‍ (മുഖ്യരക്ഷാധികാരി), ഖാസി ത്വാഖാ അഹമ്മദ് മുസ്്‌ലിയാര്‍, യു.എം അബ്ദുല്‍ റഹ്മാന്‍ മൗലവി, എം.എ ഖാസിം മുസ്്‌ലിയാര്‍, ഇ.കെ മഹ്മൂദ് മുസ്്‌ലിയാര്‍, കീച്ചേരി അബ്ദുല്‍ ഗഫൂര്‍ മൗലവി, ടി.കെ പൂക്കോയ തങ്ങള്‍ ചന്തേര, കെ.കെ അബ്ദുല്ല ഹാജി, സി.ടി അബ്ദുല്‍ ഖാദര്‍ തൃക്കരിപ്പൂര്‍, അലി ഫൈസി നോര്‍ത്ത് ചിത്താരി, അഷ്‌റഫ് മിസ്ബാഹി നോര്‍ത്ത് ചിത്താരി, മൊയ്തു മൗലവി പുഞ്ചാവി, ഹംസ മൗലവി ബദ്‌രിയ നഗര്‍, കബീര്‍ ഫൈസി ചെറുകോട്, മുഹിയുദ്ധീന്‍ അസ്ഹരി മാണിക്കോത്ത്, കൂളിക്കാട് കുഞ്ഞബ്ദുല്ല ഹാജി, പി. മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍, ഇബ്രാഹിം ദാരിമി കൊടുവള്ളി, അബ്ദുല്‍ അസീസ് അശ്‌റഫി (രക്ഷാധികാരികള്‍), മെട്രോ മുഹമ്മദ് ഹാജി (ചെയര്‍), എ. ഹമീദ് ഹാജി (വര്‍ക്കിംഗ് ചെയര്‍),
ബഷീര്‍ വള്ളിക്കോത്ത്, പി.കെ കുഞ്ഞബ്ദുല്ല, കൊവ്വല്‍ അബ്ദുല്‍ റഹ്മാന്‍, എം.കെ അബൂബക്കര്‍ ഹാജി, അബ്ദുല്ല ദാരിമി, കെ.ബി കുട്ടി ഹാജി, കെ. മുഹമ്മദ് കുഞ്ഞി, റഷീദ് മുട്ടുന്തല, അഡ്വ. ഹനീഫ് ഇര്‍ഷാദി ഹുദവി, സയ്യിദ് ഹുസൈന്‍ തങ്ങള്‍, കാസിം പുതിയകോട്ട, എഞ്ചിനീയര്‍ മുഹമ്മദ് കുഞ്ഞി മീനാപ്പീസ്, എ. കുഞ്ഞബ്ദുല്ല മീനാപ്പീസ്, ശിഹാബ് ബാഖവി മീനാപ്പീസ്, വണ്‍ഫോര്‍ അബ്ദുല്‍ റഹ്മാന്‍, തെരുവത്ത് മൂസ ഹാജി അതിഞ്ഞാല്‍, ബശീര്‍ ആറങ്ങാടി (വൈസ്. ചെയര്‍), സി. മുഹമ്മദ് കുഞ്ഞി (ജന: കണ്‍), ജാബിര്‍ ഇര്‍ഷാദി ഹുദവി (വര്‍ക്കിംഗ് കണ്‍), ഇസ്മായില്‍ മൗലവി, നാസര്‍ കല്ലൂരാവി, പാലാട്ട് ഇബ്രാഹിം ഹാജി, ഉമര്‍ തൊട്ടി, നഈദ് പുഞ്ചാവി, കെ.കെ ജാഫര്‍, ഷറഫു കുണിയ, ഫൈസല്‍ ബല്ല, ജാഫര്‍ കെ.ഇ, അഷ്‌റഫ് ദാരിമി കൊട്ടിലങ്ങാട്, ഹംസ മൗലവി, പി.കെ മുഹമ്മദ് കുഞ്ഞി മീനാപ്പീസ്, നൗഷാദ് മീനാപ്പീസ്, ബശീര്‍ ദാരിമി കല്ലൂരാവി, ബദ്‌റുദ്ദീന്‍ വടകരമുക്ക്, ഷംസുദ്ദീന്‍ ഹദ്ദാദ് നഗര്‍, ഹമീദ് കുണിയ, ശിഹാബ് (കണ്‍), മുബാറക് ഹസൈനാര്‍ ഹാജി (ട്രഷ),
ഡോ. മോയിന്‍ ഹുദവി മലയമ്മ (പ്രോഗ്രാം കമ്മിറ്റി ചെയര്‍), സിറാജ് ഹുദവി പല്ലാര്‍, അബ്ദുസമദ് ഹുദവി തുവ്വൂര്‍, ജസീല്‍ ഹുദവി, സുഹൈല്‍ ഹുദവി (കണ്‍), ദാവൂദ് ഹാജി ചിത്താരി (സ്വീകരണ കമ്മിറ്റി ചെയര്‍), അബ്ദുല്‍ റഹ്മാന്‍ ഇര്‍ഷാദി ഹുദവി, ശഫീഖ് മീനാപ്പീസ്, ഉവൈസ് മീനാപ്പീസ്, സജ്ജാദ് പോളിറോഡ്, റിസ്‌വാന്‍ മുട്ടുന്തല, ഉമ്മര്‍ ബല്ലാകടപ്പുറം, സിറാജ് മീനാപ്പീസ് (കണ്‍), സയ്യിദ് ബുര്‍ഹാന്‍ ഇര്‍ഷാദി ഹുദവി (പ്രചാരണ കമ്മിറ്റി ചെയര്‍), മുസ്തഫ ഹുദവി, ഹനീഫ് ഹുദവി തൊട്ടി, നിസാം ഹുദവി പൂച്ചക്കാട്, ഷഫീഖ് ഹുദവി പള്ളിക്കര, ഇര്‍ഷാദ് ഹുദവി ബെദിര, അസ്മത്തുല്ല ഹുദവി കടബ, സിദ്ദീഖ് ഹുദവി മാസ്തിക്കുണ്ട്, സുഹൈല്‍ ഹുദവി മുക്കൂട്, ബഷീര്‍ ഹുദവി കുഞ്ചാര്‍, ഫള്‌ലുറഹ്മാന്‍ ഹുദവി, അബ്ദുല്‍ കരീം ഹുദവി കൊട്ടോടി, അറഫാത്ത് ഹുദവി പൂച്ചക്കാട്, ജാഫര്‍ ഹുദവി പൂച്ചക്കാട്, അബ്ദുല്‍ മജീദ് ഹുദവി കള്ളാര്‍ (കണ്‍), റംഷീദ് കല്ലൂരാവി (മീഡിയ വിംഗ് ചെയര്‍), സവാദ് ഹുദവി കട്ടക്കാല്‍, ഹാറൂണ്‍ മീഡിയ പ്ലസ്, അനസ് ഹുദവി നായന്മാര്‍മൂല, റിയാസ് ഹുദവി വിദ്യാനഗര്‍, ഷരീഫ് ഹുദവി കൂവ്വത്തൊട്ടി, ഇര്‍ഷാദ് ഹുദവി നടുവില്‍ (കണ്‍).

Post a Comment
0 Comments