കൊച്ചി; (www.evisionnew.co)ഇന്ത്യയിലെ ആദ്യത്തെ ഡിവോഴ്സ് ആപ്പ് പുറത്തിറങ്ങി. ഡിവോഴ്സ് സംബന്ധമായ എല്ലാ നിയമ വിവരങ്ങളും ഉള്‍കൊള്ളുന്ന ഡിവോഴ്സ്കാര്‍ട് ഐ.ഒ.എസ് ആന്‍ഡ്രോയിഡ് പ്ലാറ്റ്ഫോമുകളില്‍ ലഭ്യമാകും. പ്രമുഖ വിവാഹ മോചന അഭിഭാഷകയും, എഴുത്തുകാരിയുമായ വന്ദന ഷായുടെ നേതൃത്ത്വതിലാണ് ഡിവോഴ്സ്കാര്‍ട് പുറത്തിറങ്ങിയത്. വിവാഹ മോചന നിയമോപദേശങ്ങള്‍ മാത്രമെ ഈ ആപ്പിലൂടെ ലഭ്യമാകും. ഒരിക്കലും വിവാഹ മോചനത്തില്‍ ഏര്‍പ്പെടണമെന്നോ വിവാഹ ബന്ധം തുടരണമെന്നോ ആപ്പ് അഭിപ്രായപെടില്ല.കക്ഷികളുടെ വ്യക്തിപരമായ വിവരങ്ങള്‍ അറിയാന്‍ സാധിക്കില്ല എന്നത് ഈ ആപ്പിന്‍റെ പ്രത്യേകതയാണ്. വൈകാരികമായതും സാമ്പത്തിക പ്രശ്നങ്ങളില്ലാത്ത ഈ ആപ്പ് അനായാസമായി ഉപയോഗിക്കാവുന്നതാണ്.വിവാഹ മോചന നിയമോപദേശങ്ങള്‍ ഇനി വിരൽത്തുമ്പിൽ; ഇന്ത്യയിലെ ആദ്യത്തെ വിവാഹമോചന ആപ്പ് പുറത്തിറങ്ങി
18:04:00
0
കൊച്ചി; (www.evisionnew.co)ഇന്ത്യയിലെ ആദ്യത്തെ ഡിവോഴ്സ് ആപ്പ് പുറത്തിറങ്ങി. ഡിവോഴ്സ് സംബന്ധമായ എല്ലാ നിയമ വിവരങ്ങളും ഉള്‍കൊള്ളുന്ന ഡിവോഴ്സ്കാര്‍ട് ഐ.ഒ.എസ് ആന്‍ഡ്രോയിഡ് പ്ലാറ്റ്ഫോമുകളില്‍ ലഭ്യമാകും. പ്രമുഖ വിവാഹ മോചന അഭിഭാഷകയും, എഴുത്തുകാരിയുമായ വന്ദന ഷായുടെ നേതൃത്ത്വതിലാണ് ഡിവോഴ്സ്കാര്‍ട് പുറത്തിറങ്ങിയത്. വിവാഹ മോചന നിയമോപദേശങ്ങള്‍ മാത്രമെ ഈ ആപ്പിലൂടെ ലഭ്യമാകും. ഒരിക്കലും വിവാഹ മോചനത്തില്‍ ഏര്‍പ്പെടണമെന്നോ വിവാഹ ബന്ധം തുടരണമെന്നോ ആപ്പ് അഭിപ്രായപെടില്ല.കക്ഷികളുടെ വ്യക്തിപരമായ വിവരങ്ങള്‍ അറിയാന്‍ സാധിക്കില്ല എന്നത് ഈ ആപ്പിന്‍റെ പ്രത്യേകതയാണ്. വൈകാരികമായതും സാമ്പത്തിക പ്രശ്നങ്ങളില്ലാത്ത ഈ ആപ്പ് അനായാസമായി ഉപയോഗിക്കാവുന്നതാണ്.
Post a Comment
0 Comments