Type Here to Get Search Results !

Bottom Ad

കടയില്‍ നിന്നും ശീതളപാനീയം വാങ്ങി കുടിച്ച യുവാവ് ഗുരുതരാവസ്ഥയിൽ

Image result for cool drinks plastic bottleകോഴിക്കോട്: (www.evisionnews.co)കോഴിക്കോട് അത്തോളിയില്‍ കടയില്‍ നിന്നും ശീതളപാനീയം വാങ്ങി കുടിച്ച യുവാവ് കുഴഞ്ഞു വീണു. കോഴിക്കോട് സ്വദേശി അബിനാസാണ് ഇവിടുള്ള ഒരു കടയില്‍ നിന്നും ശീതളപാനീയം കുടിച്ചയുടനെ കുഴഞ്ഞുവീണത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇയാളുടെ ആരോഗ്യാവസ്ഥ ഗുരുതരമാണെന്നാണ് വിവരം.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad