ചാലക്കുന്ന് : (www.evisionnews.co)ഇലാഹിയ സെക്കണ്ടറി മദ്രസ മിലാദ് മഹ്ഫിലിനോടനുബന്ധിച്ചുള്ള വിദ്യാർത്ഥികളുടെ സ്റ്റേജിതര മത്സര പരിപാടികൾ തുടങ്ങി.അബ്റാർ, അൻസാർ രണ്ട് ഗ്രൂപ്പുകളായാണ് മത്സരം നടക്കുന്നത്. സദർ മുഅല്ലിം ഉമർ മുസലിയാർ, അണങ്കൂർ റെയിഞ്ച് സെക്രട്ടറി അബു ബക്കർ നാരമ്പാടി, ബഷീർ സഅദി പാണലം, അബ്ദുൽ റഹ്മാൻ മാസ്റ്റർ, അബ്ദുൽ റഊഫ് മാസ്റ്റർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകുന്നു. നാട്ടിലെ യുവാക്കളുടെ സന്നദ്ധ സംഘടനകൾ മധുര പലഹാരം വിതരണം ചെയ്തു.സ്റ്റേജ് പരിപാടികൾ ഡിസംബർ മൂന്നിന് നടക്കും

Post a Comment
0 Comments