Type Here to Get Search Results !

Bottom Ad

കാല്‍നടയാത്രക്കാരന് ബൈക്കിടിച്ച് പരിക്കേറ്റു

Image result for accidentകാഞ്ഞങ്ങാട്: (www.evisionnews.co)കാല്‍നട യാത്രക്കാരന് മോട്ടോര്‍ സൈക്കിള്‍ തട്ടിപരിക്ക്.പുതുക്കൈ വൈനിങ്ങാലിലെ കൃഷ്ണപിള്ളയുടെ മകന്‍ സത്യപാലനാണ്(48) പരിക്കേറ്റത്.ഇന്നലെ വൈകുന്നേരം ചാളക്കടവ് റോഡില്‍ വെച്ച് വാഴുന്നോറടിയിലെ നികേഷ് ഓടിച്ചുവന്ന കെ.എല്‍ 13 ടി 624 നമ്പര്‍ ബൈക്ക് തട്ടിയാണ് പരിക്ക്. പോലീസ് കേസെടുത്തു.

Post a Comment

0 Comments

Top Post Ad

Below Post Ad