Type Here to Get Search Results !

Bottom Ad

ബദിയടുക്കയില്‍ നിന്നും കാണാതായ വിദ്യാര്‍ത്ഥിയെ തിരുവനന്തപുരത്ത് കണ്ടെത്തി


ബദിയടുക്ക : (www.evisionnews.co) ബാറടുക്കയിലെ താമസ സ്ഥലത്തു നിന്നു കാണാതായ എട്ടാംക്ലാസ് വിദ്യാര്‍ത്ഥിയെ തിരുവനന്തപുരം റെയില്‍വെ സ്റ്റേഷനില്‍ കണ്ടെത്തി. വിദ്യാനഗര്‍ കാട്ടിപ്പാറ സ്വദേശിയും ബാറടുക്ക ദാറുല്‍ ഇഷ എഡ്യുക്കേഷന്‍ സെന്ററിലെ താമസക്കാരനുമായ 13 കാരനെയാണ് ഇന്നലെ രാത്രി തിരുവനന്തപുരത്ത് കണ്ടെത്തിയത്. 16 മുതല്‍ കുട്ടിയെ താമസ സ്ഥലത്തു നിന്നു കാണാതായിരുന്നു. പിതാവിന്റെ പരാതിപ്രകാരം ബദിയഡുക്ക പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നതിനിടയിലാണ് ഇന്നലെ രാത്രി കണ്ടെത്തിയത്.

Post a Comment

0 Comments

Top Post Ad

Below Post Ad