
ഉപ്പള:(www.evisionnews.co)സ്ത്രീകൾ സംഘം ചേർന്ന് ആക്രമിച്ചതായി പരാതി. അയല്‍വാസി സ്ത്രീകളുടെ അടിയേറ്റ് യുവതിയെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഉപ്പള സോങ്കാലിലെ ക്വാട്ടേഴ്‌സില്‍ താമസിക്കുന്ന അനിഷ (35)യെയാണ് മര്‍ദ്ദനമേറ്റ് കുമ്പള സഹകരണാസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്നലെ അടുത്ത മുറിയില്‍ താമസിക്കുന്ന മൂന്ന് സ്ത്രികള്‍ ചേര്‍ന്ന് മര്‍ദ്ദിച്ചുവെന്നാണ് പരാതി. പൊലീസില്‍ പരാതി നല്‍കാന്‍ പോയപ്പോള്‍ ക്വാട്ടേഴ്‌സ് ഒഴിഞ്ഞ് പോകണമെന്ന് പറഞ്ഞ് പൊലീസ് ഭീഷണിപ്പെടുത്തിയതായും അനീഷ പറഞ്ഞു.
Post a Comment
0 Comments