ബദിയടുക്ക (www.evisionnews.co): എസ്.വൈ.എസ് ചെടേക്കാല്‍ യൂണിറ്റ് സമ്മേളനം 15ന് നടക്കും. എസ്.വൈ.എസ് ബദിയടുക്ക സോണ്‍ പ്രസിഡണ്ട് വാഹിദ് സഖാഫി ഉദ്ഘാടനം ചെയ്യും. പ്രസിഡണ്ട് ഉസ്മാന്‍ സഅദി അധ്യക്ഷത വഹിക്കും. അനസ് സിദ്ധീഖി കാമില്‍ സഖാഫി മുഖ്യപ്രഭാഷണം നടത്തും. സമാപന കൂട്ടപ്രാത്ഥനക്ക് സയ്യിദ് പി.എസ് ആറ്റക്കോയ അല്‍ ബാഹസന്‍ തങ്ങള്‍ പഞ്ചിക്കല്‍ നേതൃത്വം നല്‍കും.
Post a Comment
0 Comments