കാസര്‍കോട് (www.evisionnews.co): നവംബര്‍ അഞ്ചിന് കുമ്പള ഇമാം ശാഫി ഇസ്ലാമിക് അക്കാദമിയില്‍ എസ്.കെ.എസ്.എസ്.എഫ് കാസര്‍കോട് ജില്ലാ സൈബര്‍ വിംഗ് സംഘടിപ്പിക്കുന്ന സൈക്കോണ്‍ ജില്ലാ സമ്മേളന പ്രചാരണത്തിന്റെ ഭാഗമായുള്ള ഡി.പി ക്രിയേറ്റിംഗ് തുടങ്ങി. കുമ്പള റൈഞ്ച് മാനേജ്‌മെന്റ് പ്രസിഡണ്ട് എ.കെ മുഹമ്മദ് ഖിളിറിയ്യ ഉദ്ഘാടനം ചെയ്തു. സൈബര്‍ വിംഗ് ജില്ലാ ചെയര്‍മാന്‍ പി.എച്ച് അസ്ഹരി ആദൂര്‍, ജനറല്‍ കണ്‍വീനര്‍ ഇര്‍ഷാദ് ഹുദവി ബെദിര, സിനാന്‍ അസ്ഹരി, അബ്ദുല്ല റബ്ബാനി, ഇസ്മായില്‍ മുസ്ലിയാര്‍, അബൂബക്കര്‍ സിദ്ദീഖ് ബന്നങ്കുളം, ബിലാല്‍ ആരിക്കാടി, അബ്ബാസ് ഷഫീഖ്, മര്‍വാന്‍ ആരിക്കാടി, നൗഷാദ് ആരിക്കാടി സംബന്ധിച്ചു.
എസ്.കെ.എസ്.എസ്.എഫ് സൈബര്‍ വിംഗ് ജില്ലാ സമ്മേളനം ഡിപി ക്രിയേറ്റിംഗ് തുടങ്ങി
11:46:00
0
കാസര്‍കോട് (www.evisionnews.co): നവംബര്‍ അഞ്ചിന് കുമ്പള ഇമാം ശാഫി ഇസ്ലാമിക് അക്കാദമിയില്‍ എസ്.കെ.എസ്.എസ്.എഫ് കാസര്‍കോട് ജില്ലാ സൈബര്‍ വിംഗ് സംഘടിപ്പിക്കുന്ന സൈക്കോണ്‍ ജില്ലാ സമ്മേളന പ്രചാരണത്തിന്റെ ഭാഗമായുള്ള ഡി.പി ക്രിയേറ്റിംഗ് തുടങ്ങി. കുമ്പള റൈഞ്ച് മാനേജ്‌മെന്റ് പ്രസിഡണ്ട് എ.കെ മുഹമ്മദ് ഖിളിറിയ്യ ഉദ്ഘാടനം ചെയ്തു. സൈബര്‍ വിംഗ് ജില്ലാ ചെയര്‍മാന്‍ പി.എച്ച് അസ്ഹരി ആദൂര്‍, ജനറല്‍ കണ്‍വീനര്‍ ഇര്‍ഷാദ് ഹുദവി ബെദിര, സിനാന്‍ അസ്ഹരി, അബ്ദുല്ല റബ്ബാനി, ഇസ്മായില്‍ മുസ്ലിയാര്‍, അബൂബക്കര്‍ സിദ്ദീഖ് ബന്നങ്കുളം, ബിലാല്‍ ആരിക്കാടി, അബ്ബാസ് ഷഫീഖ്, മര്‍വാന്‍ ആരിക്കാടി, നൗഷാദ് ആരിക്കാടി സംബന്ധിച്ചു.

Post a Comment
0 Comments