കാസർകോട് :(www.evisionnews.co) ലോകത്തിൻറ്റെ ഏത് കോണിൽ എന്ത് തരത്തിലുള്ള അക്രമങ്ങളും അരാജകത്വവും സംഭവിച്ചാലും അതിൻറ്റെയല്ലാം ദുരിതങ്ങൾ ഏറ്റവും കൂടുതൽ ഏൽക്കുന്നത് കുട്ടികൾക്കാണന്നും കുട്ടികളുടെ സമ്പൂർണ സംരക്ഷണം എല്ലാ അധികാര കേന്ദ്രങ്ങളും ഉറപ്പാക്കണമെന്നും സുന്നി ബാലസംഘം ജില്ലാ ഘടകം രുപീകരണ സംഗമം ആവശ്യപ്പെട്ടു.സുന്നി ജംഇയത്തുൽ മുഅല്ലിമീൻ ജില്ലാ പ്രസിഡന്റ്റ് അശ്റഫ് സഅദി ആരിക്കാടി അധ്യക്ഷത വഹിച്ചു എസ് എസ് എഫ് ജില്ലാ ജനറൽ സെക്രട്ടറി സ്വാദിഖ് ആവള ഉത്ഘാടനം ചെയ്തു.അബ്ദു റസാഖ് സഖാഫി കോട്ടക്കുന്ന് വിഷയാവതരണം നടത്തിഇല്യാസ് കൊറ്റുമ്പ തെരഞ്ഞടുപ്പ് നടപടികൾ നിയന്ത്രിച്ചു.ഇബ്രാഹീം സഖാഫി അർളടുക്ക, അബ്ദുൽ ഹമീദ് മൗലവി കാഞ്ഞങ്ങാട്, ഹനീഫ് സഅദി മഞ്ഞം പാറ, അബ്ദുർറസാഖ് സഖാഫി പള്ളങ്കോട്, അബദുലതീഫ് മൗലവി കുമ്പള ഷകീർ പെട്ടിക്കുണ്ട് പ്രസംഗിച്ചു ജമാലുദ്ദീൻ സഖാഫി ആദൂർ സ്വാഗതവും നന്ദിയും പറഞ്ഞു
ഭാരവാഹികൾ
പ്രസിഡന്റ്
യൂസുഫ് സവാദ് പേരാൽ
ജനറൽ സെക്രട്ടറി
സ്വാലിഹ് എർമാളം
ട്രഷർ
ഉസൈഫ് കോട്ടക്കുന്ന്
വൈ. പ്രസിഡുമാർ
ഫാഇസ് അർളടുക്ക
മുഹമ്മദ് തൗസീഫ് ചിനാല
ജോ.. സെക്രട്ടറിമാർ
ത്വാഹിർ തലേക്കുന്ന്
ആസ്വിഫ് കളത്തൂർ
മുദബ്ബിർ
റഫീഖ് സഖാഫി ചേടിക്കുണ്ട്
അശ്റഫ് സഖാഫി തലേക്കുന്ന്

Post a Comment
0 Comments