
കാസര്‍കോട്: (www.evisionnews.co)റെയില്‍വേ സ്റ്റേഷനില്‍ ബോഗി പൊസിഷന്‍ ഇന്‍ഡിക്കേറ്റര്‍ ബോര്‍ഡും വേസ്റ്റ് ബിന്നും കസേരകളും റിസര്‍വേഷന്‍ റൈറ്റിംഗ് ഡെസ്‌ക് സ്ഥാപിക്കലുമടക്കമുള്ള പ്രവൃത്തികളുടെഉദ്ഘാടനം നാളെ വൈകിട്ട് 4.30ന് ജില്ലാ അഡീഷനല്‍ ഡിവിഷനല്‍ മജിസ്‌ട്രേറ്റ് ദിനേഷന്‍ നിര്‍വഹിക്കും. റെയില്‍വെ കൊമേഴ്സ്യല്‍ ഇന്‍സ്‌പെക്ടര്‍ സുരേഷ്, സുപ്പര്‍ വൈസര്‍ മോളി മാത്യു, സ്റ്റേഷന്‍ മാസ്റ്റര്‍ ഗോവിന്ദ നായക്ക്, കാസര്‍കോട് പ്രസ് ക്ലബ്ബ് പ്രസിഡണ്ട് ടി.എ ഷാഫി, സെക്രട്ടറി വിനോദ് പായം, ലയണ്‍സ് സോണ്‍ ചെയര്‍മാര്‍ അഡ്വ. രമേശ്, ഡി.ജി മെന്റര്‍ കെ. ഗോപി, ക്ലബ്ബ് പ്രസിഡണ്ട് ടി.കെ അബ്ദുല്‍ നസീര്‍ പങ്കെടുക്കും.
Post a Comment
0 Comments