ബദിയടുക്ക: (www.evisionnews.co)പെര്‍ളയിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് മുഖ്യപ്രതിയെ അറസ്റ്റു ചെയ്തു . പെര്‍ള കനാടിക്കാനയിലെ നവാസ് ഷെരീഫ് എന്ന ഉടുമ്പ് നൗഷാദ് (26)യാണ് അറസ്റ്റിലായത്. ദിവസങ്ങള്‍ക്ക് മുമ്പ് പെര്‍ള ടൗണില്‍ നടന്ന അനിഷ്ട സംഭവങ്ങളില്‍ മുഖ്യപ്രതിയായിരുന്നു നൗഷാദ്.
Post a Comment
0 Comments