പെര്‍ള : (www.evisionnews.co) പെര്‍ള ടൗണിന് സമീപമുള്ള കാട്ടുകുക്കെ ക്ഷേത്രത്തിന്റെ ഭണ്ഡാരത്തിന് സമീപത്തുള്ള തറയും പെര്‍ള ടൗണിലെ സര്‍ക്കലും ഇദിന് സമീപമുള്ള വ്യാപാരികള്‍ പൊളിച്ചു മാറ്റിയദ് ആരുടെ നിര്‌ദേശപ്രകരമാണെന്ന് വ്യക്തമാക്കണമെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നും മുസ്ലിം യൂത്ത് ലീഗ് ഏന്മകജെ പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.
അടിക്കടി സംഘര്ഷമുണ്ടാകുന്ന പെര്‍ളയില്‍ സമാദാന കമ്മിറ്റിയുടെ തീരുമാനം ലങ്കിക്കാന്‍ പോലീസ് കൂട്ടുനില്‍കുകയാണെന്നും മനഃപൂര്‍വം പ്രകോപനം സൃഷ്ഠിച്ചു പെര്‍ളയില്‍ കലാപമുണ്ടാകാനുള്ള ചിലരുടെ ശ്രമം പ്രദിഷേഡാര്‍ഹമാണെന്നും ഇത്തരം നീക്കങ്ങള്‍ കരുതിയിരിക്കണമെന്നും സമാദാനം നിലനിര്‍ത്താന്‍ എല്ലാവരും മുന്നിട്ടിറങ്ങണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു.

Post a Comment
0 Comments