ചൗക്കി:(www.evisionnews.co) പെരിയടുക്ക ഇബ്നു അബ്ബാസ് ജുമാ മസ്ജിദ് പരിസരത്ത് എല്ലാ മാസവും നടന്ന് വരുന്ന ബദ്രിയ്യ മജ് ലിസ് ആത്മീയ സംഗമം നാളെ ( 2017 ഒക്ടോബർ 13 വെള്ളി) നടക്കും
മഗ്‌രിബ് നിസ്ക്കാരാനന്തരം ആരംഭo കറിക്കുന്ന ആത്മീയ മജ് ലിസിൽ പ്രമുഖ പണ്ഡിതനുംപ്രഭാഷകനും കളത്തൂർ മദീന മഖ്ദൂം മുദരിസുമായ സുലൈമാൻ സഖാഫി ആ മുഖ ഭാഷണം നടത്തും പെരിയടുക്ക ഖത്വീബ് എൻ.എo ഉസ്മാൻ മുസ്‌ല്യാർ ഉത്ബോധനം നടത്തും
അൽ ഹാഫിള് സയ്യിദ് ഫഖ്റുദ്ദീൻ ഹദ്ദാദ് തങ്ങൾ ബദ്രിയ്യ മജ് ലിസിനും കൂട്ട് പ്രാർത്ഥനയ്ക്കും നേതൃത്വം നൽകും
ബദ്രിയ്യ: ഹിഫ്ളുൽ ഖുർആൻ മദ്റസയിൽ നിന്ന് ആദ്യമായി ഖുർആൻ മുഴുവനും ഹൃദിസ്തമാക്കിയ ചൗക്കി അബ്ദുർറഹ്മാൻറ്റെ മകൻ മുഹമ്മദ് സഅദി നെ സ്വർണ മെഡൽ നൽകി അനുമോദിക്കും
അഷ്റഫ് സഅദി ആരിക്കാടി, മുസ്ഥഫ ബാഖവി എ.ആർ നഗർ, തമീം അഹ്സനി മജൽ, അഷ്റഫ് സുഹ് രി പരപ്പ, മുനീർ സഅദി നെല്ലിക്കുന്ന്, മുസ്ഥഫ ഹനീഫി, ബഷീർ മിസ്ബാഹി എരിയാൽ, അബ്ദുൽ ഖാദിർ സഅദി പയോട്ട,മുഹമ്മദ് ജദീർ ഹിമമി മലങ്കര, സലിം കോപ്പ, ലതീഫ് അറഫ, മൊയ്തു കെ.എം, എ.കെ കമ്പാർ, അബദുല്ല മല്ലം, ഹകീം ഹാജി മഠo, അഷ്റഫ് ഹാജി പാപ്പാടി ,അബ്ബാസ് മൊഗർ സംബന്ധിക്കും

Post a Comment
0 Comments