Type Here to Get Search Results !

Bottom Ad

ഒറവങ്കരയിലെ യുസഫ് പള്ളിപ്പുറം നിര്യാതനായി


മേല്‍പറമ്പ് (www.evisionnews.co): ഒറവങ്കര വി.സി റോഡില്‍ താമസിക്കുന്ന യുസഫ് പള്ളിപ്പുറം (60) നിര്യാതനായി. ദീര്‍ഘകാലം ദുബൈയിലായിരുന്നു. ഭാര്യ: ബീഫാത്തിമ. മക്കള്‍: ഷംന, ഷബാന, സിയാന, റഹ്മത്ത്. മരുമക്കള്‍: അഷ്‌റഫ് ദുബൈ, ഷഫീര്‍ ലണ്ടന്‍, ഫാറൂഖ് ദുബൈ. സഹോദരങ്ങള്‍: ഉമ്മര്‍, ഖാലിദ്, റഷീദ്, അനീസ, ജമീല.

Post a Comment

0 Comments

Top Post Ad

Below Post Ad