കാസര്‍കോട് (www.evisionnews.co): രണ്ടാംഘട്ട പാഠപുസ്തക വിതരണം അവതാളത്തിലായതില്‍ വന്‍ പ്രതിഷേധ ഉയര്‍ന്നിട്ടും പരിഹാരം കാണാനാവാത്ത വിദ്യാഭ്യാസ മന്ത്രി പൂര്‍ണ ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് എം.എസ്.എഫ് ജില്ലാ കമ്മിറ്റി ബുക്ക് ഡിപ്പോയിലേക്ക് മാര്‍ച്ച് നടത്തും. ഒക്ടോബര്‍ പത്തിന് രാവിലെ പത്തു മണിക്ക് കാസര്‍കോട് ബുക്ക് ഡിപ്പോയിലേക്ക് നടത്തുന്ന മാര്‍ച്ചില്‍ മുഴുവന്‍ പ്രവര്‍ത്തകരും അണിനിരക്കണമെന്ന് ജില്ലാ കമ്മിറ്റി അഭ്യര്‍ത്ഥിച്ചു.

Post a Comment
0 Comments