പൈവളികെ (www.evisionnews.co): എം.എസ്.എഫ് പൈവളികെ പഞ്ചായത്തില്‍ മൂന്നുമാസം നീണ്ടുനില്‍ക്കുന്ന ഇന്റര്‍ യൂണിറ്റ് ഫെസ്റ്റിന് തുടക്കമായി. എം.എസ്.എഫ് ഇന്റര്‍ യൂണിറ്റ് ഫെസ്റ്റിന്റെ ഭാഗമായിട്ടുള്ള ബാഡ്മിന്റന്‍ ടൂര്‍ണമെന്റ് പൈവളികെ പഞ്ചായത്ത് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി സെഡ്.എ കയ്യാര്‍ ഉദ്ഘാടനം ചെയ്തു. പൈവളികെ പഞ്ചായത്ത് പ്രസിഡണ്ട് സിദ്ദീഖ് ബായാര്‍ അധ്യക്ഷത വഹിച്ചു.
എം.എസ്.എഫ് മഞ്ചേശ്വരം മണ്ഡലം പ്രസിഡണ്ട് സിദ്ദീഖ് മഞ്ചേശ്വരം ബാഡ്മിന്റന്‍ കോര്‍ട്ട് ഉ്ഘാടനം ചെയ്തു. യൂത്ത് ലീഗ് മണ്ഡലം സെക്രട്ടറി റസാഖ് അച്ചക്കര, എം.എസ്.എഫ് മണ്ഡലം സെക്രട്ടറി നുഅ്മാന്‍ പൈവളികെ, പഞ്ചായത്ത് സെക്രട്ടറി കൗസര്‍ ബായിക്കട്ടെ, ഷാഫി ക്യാര്‍ക്കട്ടെ, ഫാറൂഖ് ക്യാര്‍ക്കട്ടെ, അംഷിദ് ക്യാര്‍ക്കട്ടെ, മഷ്മൂം ക്യാര്‍ക്കട്ടെ, ഷിസ്ലാണ് ക്യാര്‍ക്കട്ടെ, ജൗഹര്‍ ലാല്‍ബാഗ്, ജാഫര്‍ തങ്ങള്‍ പൈവളികെ, സക്കരിയ അട്ടഗോളി, ഷന്‍വീല്‍ ബായികട്ടെ, സിയാദ് ബായിക്കട്ടെ, അസ്ലം കമ്പാര്‍, ബത്തിഷ കമ്പാര്‍, ഫായിസ് ബായാര്‍, അനസ് ബായാര്‍, ഷഹല്‍ ബായാര്‍, നിസാം ലാല്‍ബാഗ് സാന്നിധ്യം അറിയിച്ചു. ജനറല്‍ സെക്രട്ടറി റമീസ് കമ്പാര്‍ സ്വാഗതവും സവാസ് ക്യാര്‍ക്കട്ടെ നന്ദിയും പറഞ്ഞു.

Post a Comment
0 Comments