Type Here to Get Search Results !

Bottom Ad

മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം: സ്വാഗത സംഘം രൂപീകരണം 11 ന്

Image result for കേരളോത്സവം
മഞ്ചേശ്വരം: (www.evisionnews.co)മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തിന്റെ 2017 ലെ കേരളോത്സവം കൂടുതല്‍ മികവോടെയും വര്‍ദ്ധിച്ച ജനപങ്കാളിത്തതോടെയും
ആഘോഷപൂര്‍വ്വം സംഘടിപ്പിക്കുന്നതിന് തീരുമാനമായി. സ്വാഗതസംഘം രൂപീകരണം ഒക്ടോബര്‍ 11 -ാം തീയ്യതി 11.30 മണിക്ക് ബ്ലോക്ക്പഞ്ചായത്ത് മീറ്റിംഗ് ഹാളില്‍ കൂടുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്എ കെ എം അഷ്‌റഫ് അറിയിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad