ദുബൈ :(www.evisionnews.co)സാമുഹിക പ്രതിബദ്ധതയുള്ള വിഷയങ്ങളിൽ സജീവ സേവനം അനുഷ്ഠിച്ചതിന് ദുബൈ പോലിസിന്റെ അംഗീകാരം വാണിജ്യ ജീവ കാരുണ്യ രംഗത്തെ പ്രമുഖൻ ഇക്ബാൽ അബ്‍ദുൾ ഹമീദിന് ലഭിച്ചു. ഇന്റർ നാഷണൽ ഓൾഡ് പാരന്റ്സ് ഡേയുടെ ആഘോഷഭാഗമായി ദുബായ് പോലീസ് സംഘടിപ്പിച്ച ചടങ്ങിൽ അവാർഡ് കൈമാറി. ദുബായ് പോലീസ് ചീഫ് മേജർ ജനറൽ അബ്ദുള്ള കലീഫ അൽമർറീ പങ്കെടുത്ത ചടങ്ങിൽ ബ്രിഗേഡിയർ ഖാലിദ് അലി ശിഹാൽ ഇക്ബാലിന് അംഗീകാര മുദ്ര കൈമാറി.
സാമൂഹ്യ സേവനം: ഇഖ്ബാൽ അബ്‍ദുൾ ഹമീദിന് ദുബൈ പോലിസിന്റെ അംഗീകാരം
15:53:00
0
ദുബൈ :(www.evisionnews.co)സാമുഹിക പ്രതിബദ്ധതയുള്ള വിഷയങ്ങളിൽ സജീവ സേവനം അനുഷ്ഠിച്ചതിന് ദുബൈ പോലിസിന്റെ അംഗീകാരം വാണിജ്യ ജീവ കാരുണ്യ രംഗത്തെ പ്രമുഖൻ ഇക്ബാൽ അബ്‍ദുൾ ഹമീദിന് ലഭിച്ചു. ഇന്റർ നാഷണൽ ഓൾഡ് പാരന്റ്സ് ഡേയുടെ ആഘോഷഭാഗമായി ദുബായ് പോലീസ് സംഘടിപ്പിച്ച ചടങ്ങിൽ അവാർഡ് കൈമാറി. ദുബായ് പോലീസ് ചീഫ് മേജർ ജനറൽ അബ്ദുള്ള കലീഫ അൽമർറീ പങ്കെടുത്ത ചടങ്ങിൽ ബ്രിഗേഡിയർ ഖാലിദ് അലി ശിഹാൽ ഇക്ബാലിന് അംഗീകാര മുദ്ര കൈമാറി.

Post a Comment
0 Comments