ഗുര്‍മീതുമായി പവിത്രമായ പിതൃപുത്രീ ബന്ധമാണുള്ളതെന്ന് വ്യക്തമാക്കി ദേശീയചാനലിന് അഭിമുഖം നൽകിയതിനു പിന്നാലെയാണ് ഇവർ അറസ്റ്റിലായത്. സിറാക്പൂര്‍ പട്യാല റോഡില്‍ നിന്നാണ് ഹണിപ്രീതിനെ കസ്റ്റഡിയിലെടുത്തത്. കോടതിയിൽ കീഴടങ്ങുമെന്ന് ഹണിപ്രീത് അറിയിച്ചിരുന്നു. അറസ്റ്റിലായ വിവരം പഞ്ച്കുള കമ്മിഷണർ എ.എസ്.ചാവ്‍ല സ്ഥിരീകരിച്ചു.
ഒളിവിൽപ്പോയ ഗുർമീതിന്റെ വളർത്തുമകൾ ഹണിപ്രീത് 38 ദിവസങ്ങൾക്ക് ശേഷം അറസ്റ്റിൽ
16:25:00
0
Post a Comment
0 Comments