50 പാക്കറ്റ് പുകയില ഉല്‍പ്പന്നങ്ങളുമായി ബന്തിയോട് സ്വദേശി അറസ്റ്റില്‍
evisionnews20:17:000
കുമ്പള: (www.evisionnews.co) 50 പാക്കറ്റ് പുകയില ഉല്‍പ്പന്നങ്ങളുമായി ബന്തിയോട് സ്വദേശി അറസ്റ്റില്‍. ബന്തി യോട് അട്ക്കയിലെ മൊയ് തിനെ(45)യാണ് കുമ്പള പൊലീസ് ബന്തിയോട്ട് വെച്ച് പിടികൂടിയത്.
Post a Comment
0 Comments