കുമ്പള (www.evisionnews.co): യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി ഓഫീസ് മന്ദിരമായ 'രാജീവ് യൂത്ത് സെന്റര്‍' നിര്‍മാണത്തിന് മഞ്ചേശ്വരം മണ്ഡലം ഫണ്ട് ശേഖരണം സംസ്ഥാന ജനറല്‍ സെക്രട്ടറി ആദം മുല്‍സി ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡണ്ട് നാസര്‍ മൊഗ്രാല്‍ അധ്യക്ഷത വഹിച്ചു. യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡണ്ട് സാജിദ് മൊവ്വല്‍, ഹര്‍ഷാദ് വോര്‍ക്കാടി, ഗണേഷ് ഭണ്ഡരി, ലക്ഷമണ പ്രഭു, രവി പൂജാരി, ഇഖ്ബാല്‍, നവീന്‍ എന്‍മകജെ, രാഗേഷ് കീദൂര്‍, സലിം കട്ടത്തുക്ക, ഷരീഫ് അരി ബല്‍, നിയാസ് മലബാരി, ഖമറുദ്ധീന്‍, നൗഷാദ് ഷേണി, കൃഷ്ണനദ പ്രഭു, ഷരീഫ് ആരിക്കടി പ്രസംഗിച്ചു. ഇര്‍ഷാദ് മഞ്ചേശ്വരം സ്വാഗതവും യൂസുഫ് കോട്ട നന്ദിയും പറഞ്ഞു.

Post a Comment
0 Comments