Type Here to Get Search Results !

Bottom Ad

ഉപ്പള ഗേറ്റ് സോഷ്യൽ വെൽഫെയർ ആൻഡ് കൾച്ചറൽ അസോസിയേഷന് പുതിയ ഭാരവാഹികൾ

ഉപ്പള:(www.evisionnews.co)  25മത് വാർഷിക പരിപാടി നടക്കാനിരിക്കെ ഉപ്പള ഗേറ്റ് സോഷ്യൽ വെൽഫെയർ ആൻഡ് കൾച്ചറൽ അസോസിയേഷന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.യോഗം മുഹമ്മദ് പുതിയോത്ത് ഉദ്‌ഘാടനം ചെയ്തു.ഫാറൂഖ് ഒളമ്പിയ സ്വാഗത പ്രസംഗം നടത്തി.റസാഖ് ശാഫി നഗർ,മുഹമ്മദ് ഭൂനു, മോയ്ദു പന്ജൂ,മോണു പുതിയോത്ത് എന്നിവർ സംബന്ധിച്ചു.
റസാഖ് തുരുത്തി നന്ദി പറഞ്ഞു.


ഭാരവാഹികൾ 
നിർവ്വാഹക സമിതി ചെയർമാൻ

ലത്തീഫ് ഉപ്പള ഗേറ്റ്(ബദുർ സമാ ഡയറക്ടർ)

പ്രസിഡന്റ് 
സ്വാലിഹ്

വൈ:പ്രസിഡന്റ്
ഹമീദ് പൂന
ഹമീദ് ഇട്ലി
അബ്ദുല്ല പൊയ്യ
റഫീഖ് പൂന


സെക്രട്ടറി
ലത്തീഫ് അറബി

ജോ:സെക്രട്ടറി 
അഷ്‌റഫ് അബ്ദുല്ല കാപ്പാട്
ലത്തീഫ് പഞ്ചു
അഷ്‌റഫ് ഒളമ്പിയ
അബ്ദുല്ല പുതിയോത്ത്

ട്രഷറർ  
അഷ്‌റഫ് മണ്ണട്ടി.

അസി.ട്രഷറർ  
ജബ്ബാർ മോനു ഹാജി



മീഡിയ കോർഡിനേറ്റർ 
റിയാസ് പഞ്ചു
മുൻസിർ



മുഖ്യ രക്ഷാധികാരികൾ
ഉമ്മർ ഹാജി
മൊയ്ദു പൊയ്യ
മോനു എം
കുട്ടിച്ച
ഉമ്പായി ദർബാർ
ബഷീർ മിനാർ
അയ്യൂബ് ഡെക്കാൻ
ഉമ്പായി പച്ചിലമ്പാറ
മൂസ മമ്മു ഹാജി
സംസു സു‌ക്കാണി
ഖാദർ മാസ്റ്റർ.

Post a Comment

0 Comments

Top Post Ad

Below Post Ad