Type Here to Get Search Results !

Bottom Ad

ഉപ്പള അദീക്ക കടപ്പുറത്ത് കടല്‍ക്ഷോഭം രൂക്ഷം; നാലു വീടുകള്‍ തകര്‍ന്നു

Image result for കടല്‍ക്ഷോഭം
ഉപ്പള:(www.evisionnews.co)കാലവർഷത്തെത്തുടർന്നു ഉപ്പള അദീക്ക കടപ്പുറത്ത് കടല്‍ക്ഷോഭം രൂക്ഷമായി. നാലു വീടുകള്‍ തകര്‍ന്നു. അഷ്‌റഫ്, അബൂബക്കര്‍, നഫീസ, അബ്ദുല്‍ ഖാദര്‍ എന്നിവരുടെ വീടുകളാണ് തകര്‍ന്നത്. ഇന്നലെ വൈകിട്ടാണ് കടല്‍ ക്ഷോഭം രൂക്ഷമായത്. രാത്രിയോടെയാണ് വീടുകള്‍ തകര്‍ന്നത്. കടല്‍ക്ഷോഭത്തെത്തുടര്‍ന്ന് പ്രദേശത്തെ കുറച്ച് കുടുംബങ്ങളെ മാറ്റിത്താമസിപ്പിച്ചിരുന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad