HomeNewsനടിയെ ആക്രമിച്ച കേസ്; പൊലീസ് ഉദ്യോഗസ്ഥർക്കെതിരായ ആരോപണങ്ങൾ ശരിയല്ലെന്ന് ഡിജിപി നടിയെ ആക്രമിച്ച കേസ്; പൊലീസ് ഉദ്യോഗസ്ഥർക്കെതിരായ ആരോപണങ്ങൾ ശരിയല്ലെന്ന് ഡിജിപി evisionnews 22:49:00 0 കൊച്ചി:www.evisionnews.co) നടിയെ ആക്രമിച്ച കേസില്‍ പൊലീസ് ഉദ്യോഗസ്ഥർക്കെതിരായ ആരോപണങ്ങൾ ശരിയല്ലെന്ന് ഡിജിപി . അന്വേഷണത്തിൽ പരിഗണിക്കുന്നത് വസ്തുതകളും തെളിവുകളും ആണെന്നും നിരപരാധികളെ പൊലീസ് പ്രതിയാക്കുന്നില്ലെന്നും ഡിജിപി വ്യക്തമാക്കി . വാർത്താക്കുറിപ്പിലൂടെയാണ് ഡിജിപി ഇക്കാര്യം അറിയിച്ചത് . അതിനിടെ ദിലീപിന്റെ ജാമ്യാപേക്ഷയിൽ അങ്കമാലി കോടതിയിൽ വാദം പൂർത്തിയായി. വിധി തിങ്കളാഴ്ച പ്രസ്താവിക്കും. ദിലീപിന്‍റെ റിമാൻഡ് ഈ മാസം 28വരെ നീട്ടി . Tags Kerala News Newer Older
ടി.കെ ഹംസ വഖഫ് ബോര്‍ഡ് ചെയര്മാന് സ്ഥാനം രാജിവെക്കുന്നു; തല്‍സ്ഥാനം സമസ്ത ആവശ്യപ്പെട്ടേക്കും 14:35:00
പെണ്‍കുട്ടികള്‍ക്ക് ഹാര്‍ട്ട് ഇമോജി അയച്ചാല്‍ ജയില്‍: സൗദിയിലും കുവൈറ്റിലും കുറ്റകൃത്യമാക്കി 10:13:00
കമ്മ്യൂണിറ്റി കിച്ചണിലെ 30ഓളം പൊതിച്ചോറുകള്‍ ഡിവൈഎഫ്ഐ കൊണ്ടുപോയി: അന്യ സംസ്ഥാന തൊഴിലാളികള്‍ക്ക് ഭക്ഷണമില്ല 18:52:00
Post a Comment
0 Comments