Type Here to Get Search Results !

Bottom Ad

പെര്‍മുദെയില്‍ സംശയ സാഹചര്യത്തില്‍ കാണപ്പെട്ട രണ്ടു പേര്‍ അറസ്റ്റില്‍


കുമ്പള: ( www,evisionnews.co) പെര്‍മുദെയില്‍ സംശയകരമായ സാഹചര്യത്തില്‍ കാണപ്പെട്ട രണ്ടു പേരെ പൊലീസ് അറസ്റ്റു ചെയ്തു. പെര്‍മുദെയിലെ എം കെ റഫീഖ്(23), കടമ്പാറിലെ അബ്ദുല്‍ മഹ്റൂഫ്(21) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇന്നു പുലര്‍ച്ചെ 2.30ന് സംശയകരമായ സാഹചര്യത്തില്‍ കാണപ്പെട്ടതിനാണ് അറസ്റ്റെന്ന് പൊലീസ് പറഞ്ഞു

Post a Comment

0 Comments

Top Post Ad

Below Post Ad