Type Here to Get Search Results !

Bottom Ad

എസ് കെ എസ് എസ് എഫ് ചലനം പ്രവർത്തക കൺവെൻഷൻ വെള്ളിയാഴ്ച്ച തുടങ്ങും.

കാസർകോട്:(www.evisionnews.co) കാസർകോട് മേഖല പരിധിയിൽ എസ് കെ എസ് എസ് എഫിന്റെ പ്രവർത്തനം കൂടുതൽ ശക്തിപ്പെടുത്തുനതിന്റെ ഭാഗമായി ചലനം എന്ന പേരിൽ എസ് കെ എസ് എസ് എഫ് കാസർകോട് മേഖല കമ്മിറ്റി സംഘടിപ്പിക്കുന്ന  ക്യാമ്പയിന്റെ ഭാഗമായി അണങ്കൂർ ക്ലസ്റ്റർ പ്രവർത്തക കൺവെൻഷൻ വെള്ളിയാഴ്ച്ച രാത്രി 8.30 ന് അണങ്കൂർ മദ്റസയിൽ വെച്ച് നടത്തപ്പെടും, പരിപാടി സുന്നി യുവജന സംഘം മണ്ഡലം ജനറൽ സെക്രട്ടറി എം.എ ഖലീൽ ഉദ്ഘാടനം ചെയ്യും ,എസ് കെ എസ് എസ് എഫ് ജില്ലാ ജനറൽ സെക്രട്ടറി ഹാരിസ് ദാരിമി ബെദിര മുഖ്യ പ്രഭാഷണം നടത്തും, മേഖല പ്രസിഡന്റ് ഹാരിസ് ബെദിര, മേഖല ജനറൽ സെക്രട്ടറി ഇർഷാദ് ഹുദവി ബെദിര, ക്ലസ്റ്റർ ,ക്ലസ്റ്റർ പ്രസിഡന്റ് സാലിം ബെദിര ,ശിഹാബ് അണങ്കൂർ സംബന്ധിക്കും.

Post a Comment

0 Comments

Top Post Ad

Below Post Ad