ചട്ടഞ്ചാല്‍: (www.evisionnews.co) ശിഹാബ് തങ്ങള്‍ എജുകേഷണല്‍ & ചാരിറ്റബള്‍ ട്രസ്റ്റ് ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് നടത്തപ്പെടുന്ന മതപ്രഭാഷണ പരമ്പരയുടെയും ബൈതുറഹ്മ പ്രഖ്യാപനത്തിന്റെയും മുന്നോടിയായി ട്രസ്റ്റ് ചെയര്‍മാന്‍ ടി ഡി ഹസ്സന്‍ ബസരി പതാക ഉയര്‍ത്തി.
ഹുസൈനാര്‍ തെക്കില്‍, റഊഫ് ബായിക്കര ,സിദ്ധീഖ് മങ്ങാടന്‍, മൊയ്തു തൈര, നൗഫല്‍ മങ്ങാടന്‍, ബഷീര്‍ കൈന്താര്‍,ഹസൈനാര്‍, സാദിഖ് ആലംപാടി, സലാം ബാസൂര്‍, സഫ്വാന്‍ മങ്ങാടന്‍, ശരീഫ് ടി എം, കലന്തര്‍ തൈര, തമീം ചട്ടഞ്ചാല്‍, അറഫാത്ത് എന്നിവര്‍ സംബന്ധിച്ചു.

Post a Comment
0 Comments