Type Here to Get Search Results !

Bottom Ad

രണ്ട് വാറണ്ട് പ്രതികള്‍ അറസ്റ്റില്‍


കാസര്‍കോട്: (www.evisionnew.co) കേസുകളില്‍ പെട്ട് കോടതിയില്‍ ഹാജരാകാതെ മുങ്ങിനടക്കുകയായിരുന്ന രണ്ട് പേരെ കാസര്‍കോട് പൊലീസ് അറസ്റ്റ് ചെയ്തു. ചെങ്കളയിലെ മുഹമ്മദ് ജാസിം (33), പുത്തിഗെയിലെ അജ്വല്‍ (29) എന്നിവരാണ് അറസ്റ്റിലായത്.

Post a Comment

0 Comments

Top Post Ad

Below Post Ad