Type Here to Get Search Results !

Bottom Ad

ലോകത്തിലെ വിലകൂടിയ എസ്​.യു.വി സ്വന്തമാക്കി കാസർകോട് സ്വദേശി


മ​സ്​​ക​ത്ത്​: (www.evisionnews.co)ലോ​ക​ത്തി​ലെ വി​ല​കൂ​ടി​യ എ​സ്.​യു.​വി​ക​ളി​ലൊ​ന്നാ​യ ബെന്റെയ്ഗ സ്വ​ന്ത​മാ​ക്കി കാസർകോട് സ്വദേശിയായ ബിസിനസ്സ് കാരൻ. ബ​ദ​ർ അ​ൽ സ​മ ഗ്രൂ​പ്​​ മാ​നേ​ജി​ങ്​ ഡ​യ​റ​ക്​​ട​റാ​യ അ​ബ്​​ദു​ൽ ല​ത്തീ​ഫ്​ ഉ​പ്പ​ള​യാ​ണ്​ ബ്രി​ട്ടീ​ഷ്​ സൂ​പ്പ​ർ ല​ക്ഷ്വ​റി കാ​ർ നി​ർ​മാ​താ​ക്ക​ളാ​യ ബെന്റ്‌ലി​യു​ടെ സൂ​പ്പ​ർ ല​ക്ഷ്വ​റി എ​സ്.​യു.​വി​യു​ടെ പു​തി​യ മോ​ഡ​ലി​ന്റെ ഉ​ട​മ​യാ​യ​ത്.ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്​​ച​യാ​ണ്​ വാ​ഹ​നം വി​ത​ര​ണ​ക്കാ​ർ കൈ​മാ​റി​യ​ത്. 1.25 ല​ക്ഷ​ത്തോ​ളം ഒ​മാ​നി റി​യാ​ലാ​ണ്​ ​ബെന്റെയ്ഗയു​ടെ ഒാ​ൺ​റോ​ഡ്​ വി​ല. കേ​ര​ള​ത്തി​ൽ ഇ​തി​ന്​ 5.5 കോ​ടി രൂ​പ​യോ​ളം വി​ല​യു​ണ്ട്. ഒ​മാ​നി​ൽ ഇൗ ​വാ​ഹ​നം സ്വ​ന്ത​മാ​ക്കു​ന്ന ആ​ദ്യ ഇ​ന്ത്യ​ക്കാ​ര​ൻ എ​ന്ന ബ​ഹു​മ​തി കൂ​ടി ല​ത്തീ​ഫി​ന്​ സ്വ​ന്ത​മാ​ണ്. ലോ​ക​ത്തി​ലെ ഏ​റ്റ​വും വേ​ഗ​ത​യേ​റി​യ എ​സ്.​യു.​വി കൂ​ടി​യാ​ണ്​ ബെന്റെയ്ഗ. 301 കിലോ​മീ​റ്റ​റാ​ണ്​ പ​ര​മാ​വ​ധി വേഗം . 4.1 സെ​ക്ക​ൻ​ഡി​ൽ 100 കി​ലോ​മീ​റ്റ​ർ വേ​ഗം കൈ​വ​രി​ക്കും. ആ​ഡം​ബ​ര​ത്തിന്റെ നി​ല​ക്കാ​ത്ത കാ​ഴ്​​ച​യൊ​രു​ക്കു​ന്ന വാ​ഹ​നം വ​ള​രെ ചു​രു​ങ്ങി​യ എ​ണ്ണം മാ​ത്ര​മാ​ണ്​ ഉ​ൽ​പാ​ദി​പ്പി​ക്കു​ന്ന​ത്.

Post a Comment

0 Comments

Top Post Ad

Below Post Ad