HomeNewsഹൊസങ്കടിയിൽ മണല്‍കടത്ത് ലോറികൾ പിടികൂടി: ഡ്രൈവര്‍മാര്‍ അറസ്റ്റില്‍ ഹൊസങ്കടിയിൽ മണല്‍കടത്ത് ലോറികൾ പിടികൂടി: ഡ്രൈവര്‍മാര്‍ അറസ്റ്റില്‍ evisionnews 21:37:00 0 മഞ്ചേശ്വരം: (www.evisionnews.co) മണല്‍ കടത്തുകയായിരുന്ന രണ്ടു ലോറികള്‍ മഞ്ചേശ്വരം പൊലീസ് പിടിച്ചു. ഹൊസങ്കടിയില്‍ വച്ചാണ് ലോറികള്‍ പിടികൂടിയത്. ലോറി ഡ്രൈവര്‍മാരായ ബണ്ട്വാളിലെ തതേശ്(23), വിട്ളയിലെ ഷെരീഫ് (27) എന്നിവരെ അറസ്റ്റ് ചെയ്തു. Tags Kasaragod News Newer Older
ടി.കെ ഹംസ വഖഫ് ബോര്‍ഡ് ചെയര്മാന് സ്ഥാനം രാജിവെക്കുന്നു; തല്‍സ്ഥാനം സമസ്ത ആവശ്യപ്പെട്ടേക്കും 14:35:00
പെണ്‍കുട്ടികള്‍ക്ക് ഹാര്‍ട്ട് ഇമോജി അയച്ചാല്‍ ജയില്‍: സൗദിയിലും കുവൈറ്റിലും കുറ്റകൃത്യമാക്കി 10:13:00
കമ്മ്യൂണിറ്റി കിച്ചണിലെ 30ഓളം പൊതിച്ചോറുകള്‍ ഡിവൈഎഫ്ഐ കൊണ്ടുപോയി: അന്യ സംസ്ഥാന തൊഴിലാളികള്‍ക്ക് ഭക്ഷണമില്ല 18:52:00
Post a Comment
0 Comments