Type Here to Get Search Results !

Bottom Ad

പൊയിനാച്ചിയില്‍ അനധികൃത മണല്‍ കടത്ത് പിടിച്ചു:കർണാടക സ്വദേശി അറസ്റ്റിൽ

Image result for arrested
വിദ്യാനഗര്‍:(www.evisionnews.co)പൊയിനാച്ചിയില്‍  അനധികൃത മണല്‍ കടത്ത് പിടിച്ചു. കര്‍ണാടകയില്‍ നിന്ന് അനധികൃതമായി ടോറസ് ലോറിയില്‍ കടത്തിയ മണ ലാണ്  പിടിച്ചത് . വിദ്യാനഗര്‍ പൊലീസ് ഇന്നു പുലര്‍ച്ചെ  നടത്തിയ വാഹനപരിശോധനക്കിടെയാണ് മണല്‍ കടത്ത് പിടിച്ചത്. ലോറി ഡ്രൈവര്‍ മംഗളൂരു ബാളിയാറിലെ മുഹമ്മദ് ഷാഫിയെ (29) അറസ്റ്റുചെയ്തു.

Post a Comment

0 Comments

Top Post Ad

Below Post Ad