കാസര്‍കോട് :(www.evisionnews.co) സി.പി.ഐ.(എം) സംഘടിപ്പിക്കുന്ന രാഷ്ട്രീയ വിശദീകരണ പൊതുയോഗം സെപ്തംബര്‍ 24 ന് വൈകു. 4 മണിക്ക് കാസര്‍കോട് പുതിയ ബസ്റ്റാന്റ് പരിസരത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. മുഖ്യമന്ത്രി ആയതിന് ശേഷം ആദ്യമായാണ് പിണറായി വിജയന്‍ കാസര്‍കോട് പാര്‍'ി പരിപാടിയില്‍ പങ്കെടുക്കുന്നത്. പരിപാടി വന്‍ വിജയമാക്കാന്‍ മാര്‍ക്‌സ് ഭവനില്‍ ചേര്‍ സംഘാടക സമിതി രൂപീകരണ യോഗം തീരുമാനിച്ചു .സി.പി.ഐ.(എം) ജില്ലാ സെക്ര'റിയേറ്റംഗം സി.എച്ച്.കുഞ്ഞമ്പു യോഗം ഉദ്ഘാടനം ചെയ്തു. ടി.കെ.രാജന്‍ അധ്യക്ഷത വാഹിച്ചു. ടി.എം.എ.കരീം സ്വാഗതം പറഞ്ഞു. സി.എച്ച്.കുഞ്ഞമ്പു (ചെയര്‍മാന്‍), ടി.കെ.രാജന്‍, എ.ജി.നായര്‍, എം.സുമതി, എം.രാമന്‍, കെ.ഭാസ്‌ക്കരന്‍, റഫീഖ് കുില്‍, മോഹന്‍ കുമാര്‍ പാടി, ശ്രീനിവാസന്‍ (വൈസ് ചെയര്‍മാന്‍) ടി.എം.എ.കരീം (കവീനര്‍), എം.കെ.രവീന്ദ്രന്‍, പി.വി.കുഞ്ഞമ്പു, പി.ദാമോദരന്‍, ശിവപ്രസാദ് (ജോ.കവീനര്‍)
Post a Comment
0 Comments