കുമ്പള:(www.evisionnews.co) കെ.എസ്.ആര്‍.ടി.സി ബസിന്റെ ഗ്ലാസ് തല്ലിത്തകര്‍ത്ത കേസില്‍ നിരപരാധിയായ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തെന്ന് ആരോപിച്ച് മഞ്ചേശ്വരം എം.എല്‍.എ. പി.ബി അബ്ദുല്‍ റസാഖിന്റെ നേതൃത്വത്തില്‍ ലീഗ് പ്രവര്‍ത്തകര്‍ കുമ്പള പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ചു. ഇന്ന് രാവിലെയാണ് സ്റ്റേഷൻ ഉപരോധിച്ചത്.നാലു ദിവസം മുമ്പ് ബന്തിയോട് വെച്ച് കര്‍ണ്ണാടക എസ്.ആര്‍.ടി.സി ബസിന്റെ ഗ്ലാസ് കാറിലെത്തിയ സംഘം തകർത്തത്.
Post a Comment
0 Comments