Type Here to Get Search Results !

Bottom Ad

ഓൺലൈൻ ടാക്സി ഡ്രൈവറെ യുവതികൾ മർദ്ദിച്ച സംഭവം അന്വേഷിക്കാന്‍ കമ്മിഷണര്‍ക്ക് ഡിജിപിയുടെ നിര്‍ദേശം

കൊച്ചി: (www.evisionnews.co)ഒാണ്‍ലൈന്‍ ടാക്സി ഡ്രൈവറെ യുവതികൾ ചേർന്ന് ആക്രമിച്ച സംഭവം അന്വേഷിക്കാന്‍ കമ്മിഷണര്‍ക്ക് ഡിജിപിയുടെ നിര്‍ദേശം. പ്രതികള്‍ക്കെതിരെ ദുര്‍ബല വകുപ്പ് ചുമത്തിയതിനെക്കുറിച്ച് അന്വേഷിക്കും. കേസില്‍ പൊലീസ് വിശദമായ അന്വേഷണം നടത്തുമെന്നും ലോക്നാഥ് ബെഹ്റ അറിയിച്ചു.

ടാക്സി ഡ്രൈവറെ യുവതികൾ ചേർന്ന് മർദ്ദിച്ച സംഭവത്തിന്റെ ദൃശ്യങ്ങൾ മാധ്യമങ്ങൾ  പുറത്തു വിട്ടിരുന്നു. നാട്ടുകാരിൽ ചിലർ ഇടപെട്ടിട്ടു പോലും യുവതികൾ ഡ്രൈവറെ മർദ്ദിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. യുവതികൾ കാറിനു സമീപത്തുവച്ച് ഡൈവറായ ഷഫീക്കിനെ മർദ്ദിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്
Tags

Post a Comment

0 Comments

Top Post Ad

Below Post Ad