Type Here to Get Search Results !

Bottom Ad

മാവിനകട്ടയിലെ എൻ എ ഇസ്മായിൽ അന്തരിച്ചു

ബദിയഡക്ക:(www.evisionnews.co) മാവിനകട്ട മുഹിയദ്ദ്ദീൻ ജുമാമസ്ജിദ് ട്രഷററും മാവിനകട്ടയിലെ വ്യാപാരിയുമായിരുന്ന എൻ എ ഇസ്മായിൽ അന്തരിച്ചു.72 വയസ്സായിരുന്നു. മാവിനകട്ട ജുമാ മസ്ജിദ് പ്രസിഡന്റ്,സെക്രട്ടറി സ്ഥാനങ്ങൾ വഹിച്ചിരുന്നു.ഭാര്യ: ആയിഷ. മക്കൾ:മുഹമ്മദ്. ഷരീഫ്. ജമാൽ .ഖലീൽ ഹാരിസ് കദീജ. മൈമൂന.അസ്മ.ബദ്രുന്നിസ,പരേതയായ ഫാത്തിമ. മരുമക്കൾ: മൊയ്തീൻ.ബഷീർ,കരീം, മിസ്‌രിയ ,സമീറ അസ്മിന.
ഖബറടക്കം നാളെ രാവിലെ 9 മണിക്ക് മാവിനകട്ട മുഹിയദ്ദീൻ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

Post a Comment

0 Comments

Top Post Ad

Below Post Ad