Type Here to Get Search Results !

Bottom Ad

കാഞ്ഞങ്ങാട് പോസ്റ്റോഫീസിലേക്ക് സംയുക്ത കര്‍ഷക മാര്‍ച്ച് 25 ന്

Image result for കർഷകർ
കാഞ്ഞങ്ങാട് : (www.evisionnews.co)കാര്‍ഷിക മേഖല നേരിടു ഗുരുതര പ്രതിസന്ധിക്ക് പരിഹാരം കാണുക,കാര്‍ഷിക ഉല്‍പ്പങ്ങള്‍ക്ക് ന്യായവില നല്‍കുക,കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളുക, സ്വാമിനാഥന്‍ കമ്മീഷന്‍ റിപ്പോര് ട്ട് നടപ്പിലാക്കുക,കാലിക്കടത്ത് നിരോധന ഉത്തരവ് പിന്‍വലിക്കുക, കേന്ദ്രം കേരളത്തിന് വെട്ടി ക്കുറച്ച അരി വിഹിതം പുനസ്ഥാപിക്കുക. തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് രാജ് ഭവനിലേക്ക് നടക്കുന്ന മാര്‍ച്ചിന്റെ ഭാഗമായി ജില്ലയില്‍ സപ്തംബര്‍ 25ന് കാഞ്ഞങ്ങാട് പോസ്റ്റോഫീസിലേക്ക് മാര്‍ച്ച് സംഘടിപ്പിക്കും. മാര്‍ച്ച് സപ്തംബര്‍ 25ന് രാവിലെ 10 മണിക്ക് നോര്‍ത്ത് കോട്ട ച്ചേരിയില്‍ നിന്ന് ആരംഭിക്കും.പി.കരുണാകരന്‍.എം.പി ഉദ് ഘാടനം ചെയ്യും.

Post a Comment

0 Comments

Top Post Ad

Below Post Ad