ഹോസ്ദുര്‍ഗ് കല്ലംചിറ നിത്യാനന്ദാശ്രമത്തിനടുത്ത അംഗണ്‍വാടിയും നിത്യാനന്ദാശ്രമം പൂജാരി ഗോപാലകൃഷ്ണന്റെ മുറിയും കുത്തിതുറന്ന സാമൂഹ്യവിരുദ്ധര്‍ അംഗണ്‍വാടിയിലെ കളിപ്പാട്ടങ്ങള്‍ നശിപ്പിക്കുകയും പൂജാരിയുടെ മുറിയിലെ ഫ്രിഡ്ജും ഫര്‍ണ്ണിച്ചറുകളും തീയിട്ട് ഒരുലക്ഷം രൂപയുടെ നഷ്ടംവരുത്തുകയും ചെയ്തുവെന്ന് കാണിച്ച് അംഗണ്‍വാടി വര്‍ക്കര്‍ കാഞ്ഞങ്ങാട് മുത്തപ്പനാര്‍കാവിലെ സുജാത നല്‍കിയ പരാതിയിലാണ് പോലീസ് കേസെടുത്തത്.
അംഗണ്‍വാടിയിൽ അതിക്രമിച്ചുകയറി പതിനായിരം രൂപയുടെ നാശനഷ്ടമുണ്ടാക്കി;പോലീസ് കേസെടുത്തു
21:32:00
0
Post a Comment
0 Comments