മുളിയാർ:(www.evisionnews.co) കെ.എം.സി.സി. സഹകരണത്തോടെ മുളിയാർ പഞ്ചായത്ത് കമ്മിറ്റി പത്ത് ജമാഅത്തുകൾക്ക് അനുവദിച്ച മയ്യിത്ത് പരിപാലന ടെൻറുകൾ വെള്ളിയാഴ്ച്ച വിതരണം ചെയ്യും.3.30 ന് ബോവിക്കാനത്ത് നടക്കുന്ന പൊതു ചടങ്ങിൽ മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് ചെർക്കളം അബ്ദുള്ള വിതരണോദ്ഘാടനം നിർവ്വഹിക്കും.ബഷീർ വെള്ളിക്കോത്ത് മുഖ്യ പ്രഭാഷണം നടത്തും.

Post a Comment
0 Comments