തിരുവനന്തപുരം:(www.evisionnews.co) ബാറുകളുടെ ദൂരപരിധി കുറച്ച സര്‍ക്കാര്‍ തീരുമാനത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ കെ.പി.സി.സി പ്രസിഡന്‍റ് വി.എം സുധീരൻ. സംസ്ഥാന സര്‍ക്കാരിന്‍റെ കൂറ് മദ്യ മുതലാളിമാരോടാണെന്ന് ആവര്‍ത്തിച്ചു പ്രഖ്യാപിക്കുന്നതാണ് ബാറുകളുടെ ദൂരപരിധി കുറച്ചുകൊണ്ടുള്ള ഉത്തരവെന്ന് സുധീരന്‍ ഫേസ്ബുക് പോസ്റ്റിലൂടെ ആരോപിച്ചു.ദൂരപരിധി കുറച്ച തീരുമാനം ബാറുടമകള്‍ക്ക് സര്‍ക്കാരിന്‍റെ ഓണസമ്മാനമാണെന്നും കേരളം കണ്ട വലിയ രാഷ്ട്രീയ അഴിമതിയുടെ പ്രതിഫലനമാണ് ഈ ഉത്തരവെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.ദൂരപരിധി കുറച്ചത് ബാറുടമകൾക്കുള്ള സർക്കാരിന്‍റെ ഓണസമ്മാനമെന്ന് സുധീരന്റെ പരിഹാസം
21:17:00
0
തിരുവനന്തപുരം:(www.evisionnews.co) ബാറുകളുടെ ദൂരപരിധി കുറച്ച സര്‍ക്കാര്‍ തീരുമാനത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ കെ.പി.സി.സി പ്രസിഡന്‍റ് വി.എം സുധീരൻ. സംസ്ഥാന സര്‍ക്കാരിന്‍റെ കൂറ് മദ്യ മുതലാളിമാരോടാണെന്ന് ആവര്‍ത്തിച്ചു പ്രഖ്യാപിക്കുന്നതാണ് ബാറുകളുടെ ദൂരപരിധി കുറച്ചുകൊണ്ടുള്ള ഉത്തരവെന്ന് സുധീരന്‍ ഫേസ്ബുക് പോസ്റ്റിലൂടെ ആരോപിച്ചു.ദൂരപരിധി കുറച്ച തീരുമാനം ബാറുടമകള്‍ക്ക് സര്‍ക്കാരിന്‍റെ ഓണസമ്മാനമാണെന്നും കേരളം കണ്ട വലിയ രാഷ്ട്രീയ അഴിമതിയുടെ പ്രതിഫലനമാണ് ഈ ഉത്തരവെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
Post a Comment
0 Comments