Type Here to Get Search Results !

Bottom Ad

ഗൗരി ലങ്കേഷ് : എം.എസ്.എഫ് എല്‍.ബിഎസ് യൂണിറ്റ് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു

പൊവ്വല്‍ (www.evisionnews.co): രാജ്യത്ത് നടന്ന് കൊണ്ടിരിക്കുന്ന ആള്‍കൂട്ട ഫാസിസ്റ്റ് ഭരണത്തിനെതിരെ വെടിയുണ്ടകള്‍ക്ക് തീര്‍പ്പ് കല്‍പ്പിക്കുന്നതല്ല മരിക്കാന്‍ സൗകര്യമില്ലാത്ത ആശയങ്ങള്‍ എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ച് പൊവ്വല്‍ എല്‍ബിഎസ് എഞ്ചിനിയറിംഗ് കോളജ് എംഎസ്എഫ് കമ്മിറ്റി പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. ഷിമില്‍ മൊയ്ദീന്‍, ഷഫാന്‍ സലാം, അജ്മല്‍ മിര്‍ഷാന്‍ നേതൃത്വം നല്‍കി.

Post a Comment

0 Comments

Top Post Ad

Below Post Ad