Type Here to Get Search Results !

Bottom Ad

ബന്തിയോട് കാറിലെത്തിസംഘം കെ.എസ്.ആര്‍.ടി.സി ബസിന്റെ ഗ്ലാസ് തകര്‍ത്തു

Image result for broken glass

ബന്തിയോട്: (www.evisionnews.co)കര്‍ണ്ണാടക ട്രാന്‍സ്‌പോര്‍ട്ട് ബസിന്റെ ഗ്ലാസ് കാറിലെത്തിയ മൂന്നംഗസംഘം തല്ലിത്തകര്‍ത്തു. ഇന്നലെ രാത്രി 9 മണിയോടെ ബന്തിയോട് വെച്ചാണ് സംഭവം. മംഗളൂരുവില്‍ നിന്ന് കാസര്‍കോട്ടേക്ക് വരികയായിരുന്ന ബസ് കാറില്‍ ഉരസിയെന്നാരോപിച്ചാണ് സംഘം കാറിന്റെ ഗ്ലാസ് തല്ലിത്തകര്‍ത്തത്. ബസ് ഡ്രൈവര്‍ ഏലപ്പന്റെ പരാതിയില്‍ മൂന്ന് പേര്‍ക്കെതിരെ കുമ്പള പൊലീസ് കേസെടുത്തു. നരഹത്യാശ്രമത്തിനാണ് കേസ് 




Post a Comment

0 Comments

Top Post Ad

Below Post Ad