തളങ്കര:(www.evisionnews.co) മ്യാന്‍മാറിലെ വംശഹത്യ അവസാനിപ്പിക്കുക, ആങ്ങ്‌സാങ് സൂചിയുടെ നോബല്‍ സമ്മാനം പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉയിച്ച് ബലിപെരുാള്‍ ദിനത്തില്‍ സംസ്ഥാനവ്യാപകമായി നടത്തിവ ഐക്യദാര്‍ഢ്യ കൂ'ായ്മയുടെ ഭാഗമായി തളങ്കരയില്‍ ഐക്യദാര്‍ഢ്യ കൂ'ായ്മ സംഘടിപ്പിച്ചു.
കൂ'ായ്മ പി.ഡി.പി സംസ്ഥാന ജനറല്‍ സെക്ര'റി എസ്.എം. ബഷീര്‍ അഹ്മദ് ഉദ്ഘാടനം ചെയ്തു. യൂനുസ് തളങ്കര അധ്യക്ഷത വഹിച്ചു. അബ്ദുല്‍ റഹ്മാന്‍ തെരുവത്ത്, ഇബ്രാഹിം കോളിയടുക്കം, അസീസ് ഷേണി, അബ്ബാസ് കൊടിയമ്മ, ഷാഫി കളനാട്, ബഷീര്‍ കൊടിയമ്മ, ഹനീഫ് പാണലം, അഷ്‌റഫ് കുമ്പള എിവര്‍ സംസാരിച്ചു. റസാഖ് മുളിയടുക്ക സ്വാഗതവും ഖാദര്‍ മഞ്ചേശ്വരം നന്ദിയും പറഞ്ഞു.

Post a Comment
0 Comments