മഞ്ചേശ്വരം:(www.evisionnews.co) മിയാപദവില്‍ വീട് തകര്‍ന്ന് വീണ് വിദ്യാര്‍ത്ഥിക്ക് പരിക്കേറ്റു. മിയാപദവ് ദൂരമക്കാടിലെ അബ്ദുല്‍ ലത്തീഫിന്റെ വീടാണ് ഇന്ന് രാവിലെ തകര്‍ന്ന് വീണത്. വീട്ടിലുണ്ടായിരുന്ന ലത്തീഫിന്റെ മകനും പത്താം ക്ലാസ് വിദ്യാര്‍ത്ഥിയുമായ മുവാസി(15)നാണ് പരിക്കേറ്റത്.
Post a Comment
0 Comments