ആദൂര്‍: (www.evisionnews.co)വനമേഖലയിലെ ഊടുവഴിയിലൂടെയുള്ള അനധികൃത മണല്‍കടത്ത് പിടിച്ചു. കര്‍ണ്ണാടകയില്‍ നിന്ന് ടിപ്പര്‍ ലോറിയില്‍ കടത്തുകയായിരുന്ന മണലാണ് ആദൂര്‍ അഡീഷണല്‍ എസ്.ഐ. രാജന്റെ നേതൃത്വത്തില്‍ പിടിച്ചത്. ലോറി ഡ്രൈവര്‍ കര്‍ണ്ണാടക കല്ലടുക്കയിലെ അബ്ദുല്‍ സലാമി(23)നെ അറസ്റ്റ് ചെയ്തു.
Post a Comment
0 Comments