Type Here to Get Search Results !

Bottom Ad

ഉളിയത്തടുക്കയില്‍ എസ് ഐയുടെ കൃത്യനിര്‍വഹണം തടസപ്പെടുത്തിയ 10 അംഗ സംഘത്തിലെ ഒരാള്‍ അറസ്റ്റില്‍

കാസര്‍കോട് :(www.evisionnews.co)  ഉളിയത്തടുക്കയില്‍ എസ് ഐയുടെ കൃത്യനിര്‍വഹണം തടസപ്പെടുത്തിയ  10 അംഗ സംഘത്തിലെ ഒരാള്‍ അറസ്റ്റില്‍. വെള്ളിയാഴ്ച 12 മണിയോടെയാണ് സംഭവം.സംഘത്തില്‍പ്പെട്ട ഉളിയത്തടുക്കയിലെ ജംഷീറിനെ(23) പോലീസ് അറസ്റ്റ് ചെയ്തു.സാലി, സഫാസ്, മുസമ്മില്‍,നൗഷാദ് എന്നിവരടക്കം 10 പേര്‍ക്കെതിരെയാണ് കേസ്.

Post a Comment

0 Comments

Top Post Ad

Below Post Ad